
'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ അംഗീകരിച്ചവർ ഇത്തവണ എന്നെ മാറ്റിനിർത്തേണ്ട എന്ത് കാര്യമുണ്ടായി?'
'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിനെക്കാൾ വൈകാരികമായിരുന്നു സാഹചര്യം. അന്നെന്നെ അംഗീകരിച്ച ജനം ഇത്തവണ എന്നെ മാറ്റിനിർത്തേണ്ട എന്ത് സാഹചര്യമാണ് ഇപ്പോഴുണ്ടായത്', പാലായിൽ ജോസ് കെ മാണി ജയിക്കുമെന്ന് റോഷി അഗസ്റ്റിൻ