പയ്യന്നൂരിൽ സിപിഎം നടത്തുന്നത് കാടത്തം, ഇങ്ങനെയാണ് പശ്ചിമ ബംഗാളിൽ അവർ ഇല്ലാതായത്; ഷിബു ബേബി ജോൺ

Share this Video

സിപിഎം കേരളത്തിലുണ്ടാകണം എന്നാണ് വലിയൊരു വിഭാഗത്തിൻ്റെയും ആഗ്രഹം, എന്നാൽ പയ്യന്നൂരിൽ സിപിഎം നടത്തിയത് കാടത്തമാണ്, ഇതൊക്കെ കാരണമാണ് പശ്ചിമ ബംഗാളിൽ അവർ ഇല്ലാതായത്; ഭരണം മാറണമെന്ന ഒറ്റ വികാരമാണ് ജനങ്ങൾക്കുള്ളതെന്ന് ഷിബു ബേബി ജോൺ

Related Video