'പിസി ജോർജിനെ വീട് വളഞ്ഞ് രാത്രി അറസ്റ്റ് ചെയ്തപ്പോൾ തന്നെയാണ് മകനായ ഞാൻ സിഎംആർഎൽ കേസിലേക്ക് ഇറങ്ങിയത്'; ആറ്റംബോംബ് നിർമ്മിക്കാനുള്ള തോറിയം കേരളത്തിന്റെ തീരത്തുനിന്നും അന്യരാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ടെന്ന് ഷോൺ ജോർജ്