തനിക്ക് തെറ്റ് പറ്റുമെന്ന് വിശ്വസിക്കുന്ന ആളല്ല പിണറായി വിജയൻ: എൽ വി ബാലകൃഷ്ണൻ | News Hour

തനിക്ക് തെറ്റ് പറ്റുമെന്ന് വിശ്വസിക്കുന്ന ആളല്ല പിണറായി വിജയൻ: എൽ വി ബാലകൃഷ്ണൻ | News Hour

Published : Aug 29, 2026, 10:09 PM IST

ഏതെങ്കിലും തരത്തിലുള്ള തിരുത്തലിന് വിധേയമാക്കാൻ പിണറായി വിജയൻ തയ്യാറല്ല, പിണറായിയെ തിരുത്തലിലേക്ക് കൊണ്ടുവരാൻ നേതൃത്വത്തിന് കഴിയുന്നില്ല, കണ്ണൂർ ജില്ലയിൽ പിണറായി വിജയൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുണ്ട് അതിൻ്റെ മുന്നോടിയായുള്ള പദ്ധതികളാണ് ഇതൊക്കെ: രാഷ്ട്രീയ നിരീക്ഷകൻ എൽ വി ബാലകൃഷ്ണൻ

02:09വി.കുഞ്ഞികൃഷ്ണന് എതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ
08:07കുടവയറൻ പുലികൾക്കാണ് കൂടുതൽ ഡിമാൻ്; ആവേശ ചുവടുമായി പൂരന​ഗരിയിൽ പുലികൾ ഇറങ്ങി | Pulikkali | Thrissur
38:19News@1PM | ഒരുമണി വാർത്ത വിശദമായി | 29 August 2026
03:35ബാറിൽ കയറി കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കമ്മീഷണറെ പിടികൂടി എക്സൈസ് കമ്മീഷണർ | Bribery
06:27തെറ്റിയത് പാർട്ടിക്കല്ല ജനങ്ങൾക്ക്; പരാജയത്തെ കുറിച്ച് വിശദീകരിച്ച് പിണറായി വിജയൻ| Pinarayi Vijayan
09:01തുടർഭരണം കിട്ടിയപ്പോൾ എൽഡിഎഫിനെ കടന്നാക്രമിച്ച് അപകീർത്തിപ്പെടുത്തുകയായിരുന്നു: പിണറായി വിജയൻ
05:12'പാർട്ടിക്ക് തെറ്റിയിട്ടില്ല'; വി.കുഞ്ഞികൃഷ്ണന് എതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ| Pinarayi Vijayan
03:35തക‍ർന്നടിഞ്ഞ് നേപ്പാൾ, പുന‍ർനിർമ്മാണത്തിന് 500 കോടി ഡോളർ വേണം, രക്ഷാപ്രവർത്തനവും ദുഷ്ക്കരം | Nepal
03:01ഇതെന്താ, പാസഞ്ചർ ട്രെയിനോ? ചർച്ചയായി വിമാനത്തിലെ 'വൈറൽ തീറ്റ' | Viral Flight Food