തക‍ർന്നടിഞ്ഞ് നേപ്പാൾ, പുന‍ർനിർമ്മാണത്തിന് 500 കോടി ഡോളർ വേണം, രക്ഷാപ്രവർത്തനവും ദുഷ്ക്കരം

Share this Video

ഹിമാലയൻ അതിർത്തി മേഖലയെ വിഴുങ്ങിയിരിക്കുകയാണ് പ്രളയദുരന്തം. നേപ്പാളിലും ടിബറ്റ് അതിർത്തിയിലുമായി കാണാതായ മൂവായിരത്തോളം ആളുകൾക്കായി തെരച്ചിൽ തുടരുകയാണ്. മോശം കാലാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ രാജ്യാന്തര തലത്തിൽ നിന്നുള്ള അടിയന്തര സാങ്കേതിക സഹായം തേടിയിരിക്കുകയാണ് നേപ്പാൾ

Related Video