
'പാർട്ടിക്ക് തെറ്റിയിട്ടില്ല'; വി.കുഞ്ഞികൃഷ്ണന് എതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ
'പാർട്ടിക്ക് തെറ്റിയിട്ടില്ല, പാർട്ടിക്ക് ഒപ്പം നിന്ന് പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്'; പയ്യന്നൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വി.കുഞ്ഞികൃഷ്ണന് എതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ