
'പിണറായി വിജയൻ ഒറ്റയടിക്ക് എഴുതിക്കൊടുക്കേണ്ട കടലാസല്ല പ്രതിപക്ഷ ഉപനേതാവ് ആരെന്നത്'; ടിപി രാമകൃഷ്ണന്റെ വാക്കുകളാണ് ശരി, എൽഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കണമെന്ന് സണ്ണിക്കുട്ടി എബ്രഹാം LDF | CPM | CPI | Pinarayi Vijayan | Binoy Viswam | Deputy Opposition Leader