അസമയത്തും അസ്ഥാനത്തും ഇ ഡി കത്ത് നൽകി എന്നതാണ് ഇവിടുത്തെ രാഷ്ട്രീയ പ്രധാന്യം, 100 രൂപ കൈക്കൂലി വാങ്ങുന്നതും 100 കോടി വാങ്ങുന്നതും അഴിമതി നിരോധന നിയമപ്രകാരം ഒരേപോലെ കാണണം, ഇതൊരു രാഷ്ട്രീയ ആയുധമായി മാറും: ബി എൻ ഹസ്കർ