തെറ്റുതിരുത്തൽ; വാർത്ത ചോർച്ച തടയാൻ ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സിപിഎം

Share this Video

തെറ്റുതിരുത്തൽ ചർച്ച; ആരും ഒന്നും അറിയരുത് എന്ന നിലപാടിൽ സിപിഎം, നേതാക്കളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം എഴുതി വാങ്ങി തിരുവനന്തപുരം ജില്ലാ കമ്മറ്റി

Related Video