'ഞങ്ങളൊരിക്കലും ബഹുജനങ്ങളെ വഞ്ചിക്കാറില്ല, പറയുന്നതെല്ലാം സത്യസന്ധവും വസ്തുതാപരവുമായിരിക്കും. പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്', വി.കുഞ്ഞികൃഷ്ണന് എതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ