മറ്റ് രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണം,സ്വയംപര്യാപ്തത യാഥാർത്ഥ്യമാകണം:പ്രധാനമന്ത്രി

Published : Aug 15, 2026, 09:00 AM IST

ഡിജിറ്റൽ ഇടപാടുകൾ കഴിഞ്ഞ 12 വർഷത്തിനിടെ എത്രയോ മടങ്ങ് കൂടി, സെമികണ്ടക്ടർ മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു, ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണവും നാലിരട്ടിയായി: പ്രധാനമന്ത്രി നരേന്ദ്ര മോദി

05:45ഇന്ത്യയുടെ മുന്നേറ്റത്തിന് സപ്തധാര പ്രതിജ്ഞയുമായി പ്രധാനമന്ത്രി
05:18കഴിഞ്ഞ ഒരു ദശാബ്ദമായി പിന്തുടരുന്ന സ്വയംപര്യാപ്തതാ നയങ്ങളാണ് ഇന്ത്യയുടെ ഈ കരുത്തിന് കാരണം; നരേന്ദ്ര
04:23'ഫോർച്യൂൺ 500 ൽ ഇന്ത്യയുടെ 50 കമ്പനികൾ; ഈ നേട്ടങ്ങളുടെയെല്ലാം ഗുണഭോക്താക്കാൾ നമ്മുടെ യുവാക്കളാണ്'
07:37ഇന്ന് ഭാരതം വലിയൊരു സ്വപ്നം കാണുന്നുണ്ട്, 2047ൽ നമ്മൾ വികസിത ഭാരതമാകും: നരേന്ദ്ര മോദി
07:49മറ്റ് രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണം,സ്വയംപര്യാപ്തത യാഥാർത്ഥ്യമാകണം:പ്രധാനമന്ത്രി
07:33'എത്രയോ കുടുംബങ്ങളുടെ വൈദ്യുതി ബിൽ ഇന്ന് പൂജ്യമാണ്, സൗരോർജത്തില്‍ ഇരട്ടി ഉപഭോഗം യാഥാർത്ഥ്യമാക്കി'
05:44ഭാരതത്തെ ടെക്നോളജിയുടെ ​ഗ്ലോബൽ സപ്ലയറാകണമെന്ന് നരേന്ദ്ര മോദി
04:13രാജ്യത്തെ ഗ്രാമീണവികസനത്തിൻ കേരളത്തിൻ്റെ കൈയ്യൊപ്പായി ഒഡീഷയിലെ ഗ്രാമങ്ങൾ, കാണാം ഒഡീഷയിലെ കാഴ്ചകൾ
06:10എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നു, പുത്തൻ പ്രതീക്ഷകളുമായി നാം മുന്നേറുന്നു- പ്രധാനമന്ത്രി