
രാജ്യത്തെ ഗ്രാമീണവികസനത്തിൻ കേരളത്തിൻ്റെ കൈയ്യൊപ്പായി ഒഡീഷയിലെ ഗ്രാമങ്ങൾ, കാണാം ഒഡീഷയിലെ കാഴ്ചകൾ
ഒഡീഷയിൽ നിന്ന് കേരത്തിലേക്ക്, ജീവനോപാധി തേടി തൊഴിലാളികൾ; കേരളത്തിൽ നിന്നുള്ള വരുമാനം ഒഡീഷയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ സ്ത്രീകളെയടക്കം സ്വയംപര്യാപ്തരാക്കുന്നതും പ്രകടമായ കാഴ്ചകളാണ്