
ഭാരതത്തെ ടെക്നോളജിയുടെ ഗ്ലോബൽ സപ്ലയറാകണമെന്ന് നരേന്ദ്ര മോദി
ഭാരതത്തെ ഡിജിറ്റൽ-കമ്മ്യൂണിക്കേഷൻ രംഗത്ത് ലോകരാജ്യങ്ങൾക്കിടയിൽ ഒന്നാമതെത്തിക്കണം: രാജ്യം ടെക്നോളജിയുടെ ഗ്ലോബൽ സപ്ലയറാകണമെന്ന് നരേന്ദ്ര മോദി, കൃഷി, എഐ, നിർമ്മാണ മേഖല ഉൾപ്പടെ 7 മേഖലകളുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് പ്രധാനമന്ത്രി