പത്തനംതിട്ടയിൽ ലഹരിക്കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് പരാതി; വീട്ടിൽ കയറി അമ്മയെ വരെ അടിച്ചെന്ന് അഫ്സൽ ലത്തീഫ്