ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമം പാളി; പകരം മൂന്ന് ചാക്ക് തേങ്ങ മോഷ്ടിച്ച് 14കാരൻ

Share this Video

കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് ക്ഷേത്രത്തിൽ തേങ്ങ മോഷണം നടത്തി 14 കാരൻ; ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമം പാളിയതോടെയാണ് മൂന്ന് ചാക്ക് തേങ്ങ മോഷ്ടിച്ചത്

Related Video