
എസ്ഐആറിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നുവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ
'കർഷക സമരം കടുത്തപ്പോൾ നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തത് 'താടിയുള്ള അപ്പനെ പേടി'യുള്ളതിനാൽ'; എസ്ഐആറിൽ ഇന്ത്യയുടെ പരമോന്നത കോടതിയിലെ ജഡ്ജിമാർ കേന്ദ്ര സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നുവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ