സ്പായിൽ എത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം; കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ, കോടഞ്ചേരി സ്റ്റേഷനിലെ CPO മുഹമ്മദ് ഫാസിലിനെ ആണ് സസ്പെൻഡ് ചെയ്തത്