മാടാക്കര പള്ളിയിലെ സംഘർഷം: മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്

Share this Video

മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്. ഈ മാസം എട്ടിന് ഭാരവാഹികളും എതിർകക്ഷികളും ബോർഡിന് മുന്നിൽ ഹാജരാകണം.

Related Video