സ്ത്രീവിരുദ്ധ പരാമർശം: കാന്തപുരത്തിന് പിന്തുണയുമായി സി പി എം നേതാക്കൾ; തള്ളി സർക്കാർ

Share this Video

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ പൂർണമായും തള്ളി സർക്കാർ. അതേസമയം വിഷയത്തിൽ പി കെ ശ്രീമതിയെയും പി ജയരാജനെയും തള്ളി സി പി എം നേതാക്കളായ കെ ടി ജലീലും ടി കെ ഹംസയും.

Related Video