വോട്ടൊരുക്കം തുടങ്ങി; പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു, വിതരണം 43 കേന്ദ്രങ്ങളിൽ, അതത് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികൾ കൈപ്പറ്റിത്തുടങ്ങി, പൊളിംഗ് നിയന്ത്രിക്കുന്നത് 1.46 ലക്ഷം ഉദ്യോഗസ്ഥര്‍