കായികതാരങ്ങളെ ഇടിച്ചത് ബിന്ദു കൃഷ്ണയുടെ മകന്റെ കാർ; പരിക്കേറ്റവരിൽ ഒരാൾ വെന്റിലേറ്ററിൽ

Share this Video

ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറിലുണ്ടായിരുന്നത് 4 കെ.എസ്.യു. പ്രവർത്തകർ, ​ഗുരുതര പരിക്കേറ്റവരിൽ ഒരാൾ വെന്റിലേറ്ററിൽ; UDF ന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്

Related Video