
ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള അപവാദ പ്രചാരണം; നിയമനടപടിക്ക് M B രാജേഷ്
വ്യക്തിഹത്യ പരിധിവിടുന്നു; ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള അപവാദ പ്രചാരണം നടത്തിയത് ലീഗിന്റെ സൈബര്‍ സംഘമെന്ന M B രാജേഷ്, പരിശോധനയ്ക്ക് ഏഴംഗ IT സംഘത്തെയും നിയമനടപടിക്ക് അഞ്ചംഗ അഭിഭാഷക സംഘത്തെയും നിയോഗിച്ച് M B രാജേഷ്