പൂഞ്ഞാർ പയ്യാനിത്തോട്ടം വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു; അമ്മയും മകനും വീടിനുള്ളിൽ കുടുങ്ങി, ചെളി മൂടി കിടക്കുന്ന വീട്ടിൽ നിന്നും ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി