
'പ്രളയ സമയത്തുണ്ടായ പോലെയാണ് വെള്ളം കയറുന്നത്'; റാന്നിയുടെ പലഭാഗങ്ങളിലും വെള്ളം കയറുന്നു
റാന്നിയുടെ പല സ്ഥലങ്ങളും വെള്ളം കയറി ഒറ്റപ്പെട്ട സ്ഥിതി; 2018ലെ പ്രളയ സമയത്തുണ്ടായ പോലെ വേഗത്തിലാണ് വെള്ളം കയറുന്നതെന്ന് പ്രദേശവാസി, റാന്നി വടശ്ശേരിക്കര റോഡ് മുങ്ങി