സംസ്ഥാനത്ത് വ്യാപക മഴ; കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു, ഒരാൾ കുടുങ്ങി

Share this Video

സംസ്ഥാനത്ത് വ്യാപക മഴ; അര്‍ധരാത്രി മുതൽ പെയ്ത കനത്ത മഴയിൽ പെരിയാര്‍ നദി കര കവിഞ്ഞു, ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് മണ്ണിടിച്ചിൽ, കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു, ഒരാൾ കുടുങ്ങി

Related Video