പവര്‍കട്ടിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിര്‍ദേശം, ഒരു സമയം ഒരാഴ്ച്ച തുടരും; ഉപഭോക്താവിന്റെ രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ പവര്‍കട്ടിന്റെ ഒന്നര മണിക്കൂര്‍ മുൻപ് SMS എത്തുന്ന സംവിധാനം ഇന്ന് മുതൽ