തിരുത്തൽ മുറവിളിയുടെ അർത്ഥമെന്ത്? പിണറായി മാത്രമോ ലക്ഷ്യം?

Share this Video

കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഎമ്മിൽ തിരുത്തലിനായി മുറവിളി കൂട്ടുന്നവരുടെ പ്രധാനലക്ഷ്യം പിണറായിക്കപ്പുറം പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയോ? സെക്രട്ടറിയെ നീക്കുമോ പാർട്ടി? ; ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ചെങ്കോട്ടയിലെ പോർമുഖം

Related Video