രാത്രിയിൽ ജനങ്ങളുടെ ദുരിതം തുടരുന്നു; ഇന്നലെ രാത്രി ഒരു മണി വരെയും പലയിടത്തും വൈദ്യുതി പോയി, പവർ കട്ടിന്റെ സമയം മുൻകൂട്ടി അറിയിക്കുമെന്ന പ്രഖ്യാപനം എല്ലായിടത്തും നടപ്പായില്ല