​ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലോ? പശ്ചിമേഷ്യയിൽ വീണ്ടും കനലുകൾ ആളിക്കത്തുന്നു!

Share this Video

പശ്ചിമേഷ്യ വീണ്ടും ഒരു വൻ യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങുകയാണോ? മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് പിന്നാലെ, ഇറാനും അമേരിക്കയും തമ്മിലുള്ള പോര് മറ്റൊരു രൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Related Video