ചിലരുടെ പടിയിറക്കം സമൂഹം ആശ്വാസത്തോടെ നോക്കിക്കാണും, താൻ തന്നെയാണ് അധിപനെന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക്: ചീഫ് സെക്രട്ടറി എ ജയതിലക് വിരമിക്കുന്ന ദിവസം പോസ്റ്റുമായി എൻ പ്രശാന്ത് IAS