
വിഴിഞ്ഞത്ത് അദാനി - MSC ഡീൽ; വൻ നിക്ഷേപവുമായി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി
വിഴിഞ്ഞത്ത് പുതിയ കൈകോർക്കാൻ.... കേരളത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം, വിഴിഞ്ഞത്ത് അദാനി - MSC ഡീൽ, വൻ നിക്ഷേപവുമായി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, അദാനിയുടെ 49 ശതമാനം ഓഹരി സ്വന്തമാക്കും Vizhinjam Port | MSC | Adani
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക