
അയോധ്യ സംഭവന കൊള്ളയിലെ മോദിയുടെ മൗനം; പ്രധാനമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പെന്ന് കോൺഗ്രസ്
അയോധ്യ സംഭവന കൊള്ളയിലെ മോദിയുടെ മൗനം ആയുധമാക്കാൻ കോൺഗ്രസ്; വിഷയത്തിൽ പ്രധാനമന്ത്രിക്ക് കൈ കഴുകി മാറി നിൽക്കാൻ ആകില്ല എന്നും രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക