പീഡന കേസിൽ മുൻകൂർ ജാമ്യം തേടി പ്രശോഭ്; മണ്ണാർക്കാട് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്; കള്ളക്കേസെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രശോഭ്