വെള്ളന്നൂർ ഫ്ലാറ്റ് നിർമ്മാണം; ജനങ്ങളോട് പ്രതിബന്ധതയുള്ള ഭരണകൂടം ചെയ്യേണ്ട പ്രവർത്തികളാണോ മുൻ സർക്കാർ ഫ്ലാറ്റ് നിർമ്മാണത്തിനായി ചെയ്തത്: അനീഷ് ,ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്