
അബ്കാരി കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യയുടെ അമ്മ ലില്ലിയുടെ മൊഴിയെടുക്കാൻ എക്സൈസ് നീക്കം
അബ്കാരി കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യയുടെ അമ്മ ലില്ലിയുടെ മൊഴിയെടുക്കാൻ എക്സൈസ് നീക്കം, വീട്ടിൽ നേരിട്ടെത്തിയിട്ടും കാണാനാകാത്തതിനാൽ അടുത്ത ദിവസം തന്നെ നോട്ടീസ് നൽകുമെന്ന് റിപ്പോർട്ട് Anto Augustine | Reporter TV | Kerala excise | Abkari case