തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്ന് പരാതി

Share this Video

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്ന് പരാതി; ഷാർജയിൽ നിന്നെത്തിയ ദമ്പതികളുടെ കൈയിലുണ്ടായിരുന്നത് 8 ലക്ഷം രൂപയുടെ സ്വർണം, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു Thiruvananthapuram | Gold Theft Case | Crime news | Kerala Police

Related Video