
പ്രധാനമന്ത്രിക്ക് ബോംബ് ഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് ഇ മെയിൽ വഴി ദില്ലി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്ക്, പ്രധാനമന്ത്രി, അമിത് ഷാ, ജയശങ്കർ ദില്ലി ഗവർണർ, ദില്ലി നിയമസഭ, ദില്ലി മുഖ്യമന്ത്രി, മന്ത്രി, മെട്രോ സ്റ്റേഷൻ എന്നിവയെ ലക്ഷ്യം വയ്ക്കുമെന്നാണ് ഭീഷണി