
കണക്കും കെട്ടുമായി നടക്കുകയാണ് വി.കുഞ്ഞികൃഷ്ണൻ,ഓഫീസ് പൊളിക്കാൻ പറഞ്ഞിട്ടില്ല: ടി ഐ മധുസൂദനൻ
രക്തസാക്ഷി ഫണ്ട് കണക്കില്ലാത്ത പൈസയല്ല, അത് കൃത്യമായി പരിശോധിച്ചിട്ടുള്ള കാര്യം; ഫണ്ട് തിരിമറി ആരോപണം നേരിടുന്ന പയ്യന്നൂരിലെ LDF സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനൻ