
നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്ക്, നുണ പറയുന്ന പാര്‍ട്ടിയാണ് കോൺഗ്രസ്: രാജീവ് ചന്ദ്രശേഖര്‍
നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്ക്, നുണ പറയുന്ന ഏറ്റവും മോശമായ പാര്‍ട്ടിയാണ് കോൺഗ്രസ്,ഈ തെരഞ്ഞെടുപ്പിൽ എന്ത് തന്ത്രം ചെയ്താലും ജനങ്ങളുടെ ആവശ്യം വികസനമാണ്, അത് ചര്‍ച്ച ചെയ്യാൻ പഠിക്കണം,ഇല്ലെങ്കിൽ ഞങ്ങൾ പഠിപ്പിക്കും: രാജീവ് ചന്ദ്രശേഖര്‍