'പി.കെ ശശിക്കെതിരായ ആരോപണത്തിന് അടിത്തറയില്ലെന്ന് ബോധ്യപ്പെട്ടു, കേസ് ഉണ്ടായില്ല, പാര്‍ട്ടി നടപടി എടുത്തിട്ടില്ല,തെറ്റ് ബോധ്യപ്പെട്ടു വന്ന പുതിയ അൻവറിനെയാണ് യുഡിഎഫ് പിന്തുണക്കുന്നത്'; വി.ഡി സതീശന്‍