'സിപിഎമ്മിനെ വെല്ലുന്ന തയ്യാറെടുപ്പുകൾ, സർക്കാരിനോടുള്ള എതിർപ്പുകളാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം'

Share this Video

ഞങ്ങളിൽ നിന്നും പിണങ്ങിപ്പോയ സാമൂഹിക ഘടകങ്ങൾ എല്ലാം തിരികെ വന്നിട്ടുണ്ട്, കേരളമാണ് ഇവിടെ പരാജയപ്പെട്ടത്‌, ആ കേരളത്തെ ഞങ്ങൾ കൈപിടിച്ചുയർത്തും, ഖജനാവിന്റെ ചോർച്ച അടച്ച് കേരളത്തെ സമ്പന്നമാക്കാനുള്ള പദ്ധതിയുമായിട്ടാണ് വരുന്നത് : വി ഡി സതീശൻ

Related Video