
രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂടി; ലിറ്ററിന് കൂടിയത് 2.35 രൂപ വരെ
രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി; ഇന്ന് മുതൽ 2.35 പൈസ വരെയാണ് ലിറ്ററിന് കൂടിയത്, എന്നാൽ സാധാരണ പെട്രോളിന് വില കൂട്ടിയിട്ടില്ലെന്ന് എണ്ണ കമ്പനികൾ Premium Petrol Price hike updates