കോഴിക്കോട് പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍, സഹപാഠികളായ വിദ്യാർത്ഥികളുടെ ചിത്രങ്ങളും മോർഫ് ചെയ്തോ എന്ന് സംശയം