CPM വിപുലീകൃത ജില്ല കമ്മിറ്റി യോഗം; പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണം
പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് കോട്ടയത്തെ CPM വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു