ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ; പ്രതിഷേധം സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ

Share this Video

കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭാ പരിധിയില്‍ ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമായ ഇവി രാമകൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍

Related Video