ജൂണിൽ മഴ പെയ്യുമെന്ന് നേരത്തെ അറിയാം, മണ്ണ് സംഭരിച്ചാൽ ദുരന്തത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; വേണ്ടത്ര പഠിച്ചിട്ടാണോ മണ്ണിടിച്ചിൽ മേഖലയിൽ പദ്ധതി നടത്തിയത് എന്ന് പരിശോധിക്കണമെന്ന് അഡ്വ ഹരീഷ് വാസുദേവൻ