PSC പരീക്ഷ ക്രമക്കേട്; വിശദമായ കൂടിയാലോചനയ്ക്ക് ശേഷം PSCക്ക് മറുപടി നൽകാൻ ക്രൈംബ്രാഞ്ച്, നിലപാട് കടുപ്പിച്ചാൽ PSC അംഗങ്ങൾ ഹൈക്കോടതിയിൽ പോകാൻ സാധ്യത