
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; അഞ്ച് ഇടങ്ങളിലായി SIT സംഘത്തിന്റെ റെയ്ഡ്
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിലും റിപ്പോര്‍ട്ടര്‍ ടിവി ഓഫീസിലും അടക്കം അഞ്ച് ഇടങ്ങളിലായി ഒരേ സമയം SIT റെയ്ഡ്, കോടികൾ വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട പരിശോധനയും രേഖകൾ ശേഖരിക്കുന്നതിനുമായാണ് പരിശോധന