ക്രമീകരണം പൂർത്തിയായി; അമ്പലപ്പറമ്പ് ഗവ. ഹൈസ്കൂളിൽ പൊതു ദർശനം, മാട്ടാത്ത് മഹല്ലിൽ മജീദ്, അവരുടെ ഭാര്യ റുഖിയ എന്നിവരെയും പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ റംല, സാജിദ, ഷക്കീല എന്നിവരെയും ഖബറടക്കും