ഒന്നിച്ച് യാത്ര പോയവർ ജീവനറ്റ് മടങ്ങി വരുമ്പോൾ; മലപ്പുറം പാങ്ങ് ജി എൽ പി സ്കൂളിൽ പൊതുദർശനം

Share this Video

അവസാനമായി ഒരു നോക്ക് കാണാൻ; വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ പൊതുദർശനം മലപ്പുറം പാങ്ങ് ജി എൽ പി സ്കൂളിൽ നടക്കും, ഒരു സ്കൂളിന്റെ ബഹുഭൂരിപക്ഷം അധ്യാപകരെയാണ് നഷ്ടപ്പെട്ടതെന്ന് നാട്ടുകാർ

Related Video